Astronomy Quiz
Check this video before attending this Quiz.
1. ആധുനിക ജ്യോതി ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്?
a) കെപ്ലർ
b) കോപ്പർ നിക്കസ്
c) ഗലീലിയോ
d) ആര്യഭടൻ
2. സൗരയൂഥ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
a) ഗലീലിയോ
b) കെപ്ലർ
c) ആര്യഭടൻ
d) കോപ്പർ നിക്കസ്
3. ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നു എന്ന് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ?
a) കോപ്പർ നിക്കസ്
b) ആര്യഭടൻ
c) കെപ്ലർ
d) ഗലീലിയോ
4. ഒരിക്കലും വറ്റാത്ത ഊർജത്തിന്റെ ഉറവിടം?
a) ഭൂമി
b) ശുക്രൻ
c) സൂര്യൻ
d) ശനി
5. സൂര്യ ഗ്രഹണം ആദ്യമായി പ്രവചിച്ച ശാസ്ത്രജ്ഞൻ?
a) കോപ്പർ നിക്കസ്
b) ആര്യഭടൻ
c) കെപ്ലർ
d) ഗലീലിയോ
6. സൂപ്പർ നോവ സ്ഫോടനം എന്തിന്റെ സൂചനയാണ്?
a) നക്ഷത്ര ജനനത്തിന്റെ തുടക്കം
b) നക്ഷത്ര മരണത്തിന്റെ തുടക്കം
c) ഉൽക്കയുടെ ജ്വലനം
d)
7. ബിഗ്-ബാംഗ് തിയറി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ബ്ലാക്ക് ഹോൾ
b) സൂര്യ ഗ്രഹണം
c) പ്രപഞ്ചോൽപ്പത്തി
d) ഇവയൊന്നുമല്ല
8. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം?
a) ഹീലിയം
b) നൈട്രജൻ
c) ഓക്സിജൻ
d) ഹൈഡ്രജൻ
9. ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ദിവസം?
a) ജനുവരി 4
b) ജൂലൈ 4
c) ജനുവരി 3
d) ജൂലൈ 3
10. സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം?
a) ഹൈഡ്രജൻ
b) നൈട്രജൻ
c) ഹീലിയം
d) ഓക്സിജൻ
11. ഗ്രഹങ്ങളുടെ ചലന നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
a) കോപ്പർ നിക്കസ്
b) ആര്യഭടൻ
c) കെപ്ലർ
d) ഗലീലിയോ
12. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം?
a) ശനി
b) ബുധൻ
c) വ്യാഴം
d) ശുക്രൻ
13. ബുധന്റെ പരിക്രമണ കാലം?
a) 88 Days
b) 84 Days
c) 76 Days
d) 94 Days
14. ഏറ്റവും തിളക്കം ഉള്ള ഗ്രഹം?
a) ശനി
b) ബുധൻ
c) വ്യാഴം
d) ശുക്രൻ
15. തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത്?
a) ശനി
b) ബുധൻ
c) ചൊവ്വ
d) ശുക്രൻ
16. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹാം?
a) ശനി
b) ബുധൻ
c) വ്യാഴം
d) ശുക്രൻ
17. വിഷ വാതകം നിറഞ്ഞ ഗ്രഹം?
a) ശനി
b) ബുധൻ
c) വ്യാഴം
d) ശുക്രൻ
18. ഭ്രമണ വേഗത കൂടിയ ഗ്രഹം?
a) ശനി
b) ബുധൻ
c) വ്യാഴം
d) ശുക്രൻ
19. ഏറ്റവും തണുപ്പേറിയ ഗ്രഹം?
a) നെപ്ട്യൂൺ
b) ശുക്രൻ
c) ബുധൻ
d) ശനി
20. ചന്ദ്രനിൽ നിന്നും ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം?
a) നീല
b) കറുപ്പ്
c) വെളുപ്പ്
d) ചുവപ്പു
21. ചന്ദ്രയാൻ 2 ഏതു രാജ്യത്തിൻറെ സഹായത്തോടെ പൂർത്തിയാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്?
a) റഷ്യ
b) ചൈന
c) ജപ്പാൻ
d) അമേരിക്ക
22. ലോകത്തിലെ ആദ്യ കാലാവസ്ഥാ ഉപഗ്രഹം?
a) സ്പുട്നിക്
b) ആപ്പിൾ
c) ജാക്‌സ്
d) ടൈറസ്
23. രാകേഷ് ശർമ്മ ബഹിരാകാശ യാത്ര നടത്തിയ വർഷം?
a) 1982
b) 1980
c) 1984
d) 1983
24. നാസ ഏതു രാജ്യത്തിൻറെ ബഹിരാകാശ പഠന കേന്ദ്രമാണ്?
a) റഷ്യ
b) അമേരിക്ക
c) ഇന്ത്യ
d) ജപ്പാൻ
25. ISRO സ്ഥാപിക്കപ്പെട്ട വർഷം?
a) 1968
b) 1969
c) 1970
d) 1971
26. ഇന്ത്യ ആര്യഭട്ട വിക്ഷേപിച്ച വർഷം?
a) 1973
b) 1974
c) 1975
d) 1976
27. ഉപഗ്രഹം തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ ഇന്ത്യക്കു മുൻപ് എത്ര രാജ്യങ്ങൾ വികസിപ്പിച്ചിട്ടുണ്ട്?
a) 2
b) 3
c) 4
d) 5
28. ഇന്ത്യയുടെ വിദ്യാഭ്യാസ ഉപഗ്രഹം?
a) ക്ലിയർസാറ്റ്
b) ലേൺസാറ്റ്
c) ന്യൂസാറ്റ്
d) എഡ്യൂസാറ്റ്
29. ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം?
a) സ്പുട്നിക്
b) ആപ്പിൾ
c) ജാക്‌സ്
d) ടൈറസ്
30. കേപ്പ് കെന്നഡി ഉപഗ്രഹ വിക്ഷേപണ കേന്ദ്രം എവിടെയാണ്?
a) വിശാഖപട്ടണം
b) ഫ്ലോറിഡ
c) ലണ്ടൻ
d) വിയറ്റ്നാം
Check this video to improve your knowledge.
No comments:
Post a Comment